FMC Logo
പരിശുദ്ധ ഫാത്തിമ മാതാ ലത്തീൻ പള്ളി
  • ലിയോ പതിനാലാമൻ പാപ്പായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

    October 13, 2026 6:00 pm
    റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, ലിയോ പതിനാലാമൻ പാപ്പായുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പരിശുദ്ധ പിതാവ് ആശുപത്രിയിലെ തന്റെ മുറിയിലേക്ക് തിരികെയെത്തി. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • കുടുംബത്തിന് അനുഗ്രഹമായി മാറുന്ന ഉത്തമയായ സ്ത്രീയും ലമുവേലിന്റെ സൂക്തങ്ങളും: സുഭാഷിതങ്ങളുടെ അവസാന അദ്ധ്യായം

    October 13, 2026 2:19 pm
    വചനവീഥി: സുഭാഷിതങ്ങൾ മുപ്പത്തിയൊന്നാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • "പാപ്പാ വളരെ ശാന്തനാണ്": കർദിനാൾ പിയെത്രോ പരോളിൻ

    October 13, 2026 9:32 am
    ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന മുഴ നീക്കം ചെയ്യുന്നതിനായി, റോമിലെ ജെമെല്ലി ആശുപത്രിയിൽ, പ്രവേശിക്കപ്പെടുന്ന ഒക്ടോബർ മാസം പതിമൂന്നാം തീയതി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, പാപ്പായുമായി താൻ സംസാരിച്ചിരുന്നുവെന്നും, അദ്ദേഹം വളരെ ശാന്തനാണെന്നും, മാധ്യമപ്രവർത്തകരോട് പങ്കുവച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഗ്വാദലൂപ്പ ജൂബിലി വർഷത്തിന് തുടക്കം: സുവിശേഷവൽക്കരണ ദൗത്യം ജീവിതത്തിൽ ഉൾക്കൊള്ളുവാൻ പാപ്പായുടെ ആഹ്വാനം

    October 13, 2026 9:29 am
    നവ ഗ്വാദലൂപ്പ ബസിലിക്കയുടെ സ്ഥാപനത്തിന്റെ 50-ാം വാർഷികത്തോടും, 'ഗ്വാദലൂപ്പ ജൂബിലി വർഷത്തിന്റെ' ആരംഭത്തോടും അനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, വിശ്വാസികൾക്ക് സന്ദേശവും ആശീർവാദവും അയച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സൃഷ്ടിയുടെ സംരക്ഷണം മനുഷ്യരാശിയോടുള്ള പരിചരണത്തിൽ നിന്നും ഒഴിവാക്കാനാവാത്തതാണ്: ആർച്ചുബിഷപ്പ് എൽ കാസിസ്

    October 13, 2026 9:26 am
    2026 ഒക്ടോബർ 12-ന് ന്യൂയോർക്കിൽ, ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസിസ്, ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയുടെ രണ്ടാം കമ്മിറ്റിയുടെ സുസ്ഥിര വികസനത്തെ സംബന്ധിച്ച ചർച്ചയിൽ പ്രസ്താവന അവതരിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പനാമ ഭൂകമ്പം; നിരവധി കുട്ടികൾ ദുരിതത്തിൽ

    October 13, 2026 9:23 am
    പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനങ്ങൾ തുടർച്ചയായി ഉണ്ടായതിനെ തുടർന്ന്, രാജ്യത്തുടനീളം, മാനുഷികമായ പ്രതിസന്ധികൾ ഉടലെടുത്തുവെന്നും, നിരവധി കുട്ടികൾക്ക് സഹായങ്ങൾ ആവശ്യമാണെന്നും, യൂണിസെഫ് സംഘടന, വാർത്താക്കുറിപ്പിൽ അറിയിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പാപ്പായുടെ ശസ്ത്രക്രിയ ഇന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നടക്കും

    October 13, 2026 7:24 am
    ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ലിയോ പതിനാലാമൻ പാപ്പായെ ഒക്ടോബർ പതിമൂന്നാം തീയതി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കും വായിച്ചു മനസ്സിലാക്കാന്‍
    Open article
  • കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: പാപ്പാ

    October 12, 2026 12:11 pm
    റോം രൂപതയിൽ, സന്നദ്ധ സേവനങ്ങൾ നടത്തുകയും, അശരണരെ സഹായിക്കുകയും ചെയ്യുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള വിശ്വാസികളുടെ കൂട്ടായ്മയായ, ചിർക്കോളോ സാൻ പിയെത്രോ അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി, കൂടിക്കാഴ്ച്ച അനുവദിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • നന്മയുടെ സന്തോഷം അപരന് പ്രദാനം ചെയ്യുവാൻ നമ്മെ പ്രചോദിപ്പിക്കുന്നു: പാപ്പാ

    October 12, 2026 12:07 pm
    ഒക്ടോബർ മാസം,പതിനൊന്നാം തീയതി ഞായറാഴ്ച്ച, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച്, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ലത്തീൻ ആരാധനക്രമം, ഇരുപത്തിയെട്ടാം ഞായറാഴ്ച്ചയിലെ വചനഭാഗങ്ങളെ ആധാരമാക്കിയാണ് പാപ്പാ സംസാരിച്ചത്. സന്ദേശത്തിന്റെ മലയാള പരിഭാഷ. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വത്തിക്കാൻ വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റ്

    October 12, 2026 12:03 pm
    വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ്, ബസിലിക്കയുടെ നിർമ്മാണ, സംരക്ഷണ സമിതി (Fabbrica di San Pietro) യുടെ പ്രസിഡന്റ് എന്നീ നിലകളിലേക്ക്, മോൺസിഞ്ഞോർ വിത്തോറിയോ ഫ്രാഞ്ചെസ്‌കോ വിയോളയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ദൈവത്തിന്റെ രക്ഷ എന്നത് എല്ലാവർക്കും വേണ്ടിയുള്ള വിരുന്നാണ്: ആർച്ചുബിഷപ്പ് ഗല്ലഘർ

    October 12, 2026 12:00 pm
    112-ാമത് ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനാചരണത്തോടനുബന്ധിച്ച് ജനീവയിലെ നോത്ര് ദാം ബസിലിക്കയിൽ (Basilica of Notre-Dame de Genève) അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ, പരിശുദ്ധ സിംഹാസനത്തിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ വചന സന്ദേശം നൽകി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മാനസികാരോഗ്യ ശുശ്രൂഷ: സൗഖ്യദായക സാന്നിധ്യമാണ്

    October 12, 2026 11:58 am
    സൗഖ്യദായക സാന്നിധ്യം: മാനസികാരോഗ്യ ശുശ്രൂഷയിലേക്കുള്ള സഭയുടെ ആഹ്വാനം, എന്ന പ്രമേയത്തിൽ, റോമിൽ വച്ച് സമ്മേളനത്തിൽ, മാനസീക ആരോഗ്യ പ്രശ്നങ്ങളെയും, ലഹരിഉപയോഗത്തിന്റെ ക്രമാതീതമായ വർദ്ധനവിനെയും പറ്റി ചർച്ച ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പാപ്പായ്ക്ക് ശ്വാസകോശത്തിൽ മുഴ: ശസ്ത്രക്രിയ ഉടൻ

    October 12, 2026 6:51 am
    തന്റെ ശ്വാസകോശത്തിൽ പ്രാഥമിക ഘട്ടത്തിലുള്ളതും ഒരു പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നതുമായ ഒരു മുഴ നീക്കം ചെയ്യുന്നതിനായി ഒരു മെഡിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുകയാണെന്ന് ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ അറിയിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റമാണ്: പാപ്പാ

    October 10, 2026 12:23 pm
    വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്നും കത്തോലിക്കാ സഭ ഇതിനെ തള്ളിക്കളയുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പാ വ്യക്തമാക്കി. "വധശിക്ഷ നടപ്പാക്കാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതിയുടെ ആവശ്യകതകൾ നിറവേറ്റാനും സാധിക്കും" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ക്രിസ്ത്യാനികൾ, ദൈവത്തിന്റെ ജീവനുള്ള സാന്നിധ്യത്തിന് ലോകത്തിൽ സാക്ഷ്യം വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു: പാപ്പാ

    October 10, 2026 10:19 am
    അന്തിയോക്യയിൽ നിന്നുള്ള ഗ്രീക്ക്-മെൽക്കൈറ്റ് മെത്രാൻ സിനഡ് അംഗങ്ങളെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പത്താം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മ്യൂസിയങ്ങൾ സ്മരണയുടെയും, സൗന്ദര്യത്തിന്റെയും, ചരിത്രത്തിന്റെയും ഇടമാണ്: പാപ്പാ

    October 10, 2026 10:16 am
    ലോകമെമ്പാടുമുള്ള വിവിധ മ്യൂസിയങ്ങളുടെ ഡയറക്ടർമാരുടെ സംഘത്തെ(ബിസോട്ട് ഗ്രൂപ്പ്), ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മരണം തത്സമയ പ്രദർശനം നടത്തുന്നത് അംഗീകരിക്കാനാവില്ല: കർദിനാൾ പരോളിൻ

    October 10, 2026 10:14 am
    അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ തീരുമാനത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സൗഹാർദ്ദത്തിലും പൊതുനന്മയിലും അധിഷ്ഠിതമാണ് വത്തിക്കാന്റെ നയതന്ത്രപ്രവർത്തനങ്ങൾ: ആർച്ചുബിഷപ്പ് ഗാല്ലഗർ

    October 10, 2026 10:11 am
    വത്തിക്കാനും, പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ സംസാരിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ചെറുക്കപ്പെടണം: യൂണിസെഫ് സംഘടന

    October 10, 2026 10:08 am
    ലോകത്ത് അഞ്ചിൽ ഒരു പെൺകുട്ടി വീതം പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹിതരാകുന്നുവെന്നത് ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നു യൂണിസെഫ് സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • കർദ്ദിനാൾ സംഘത്തിന് പുതിയ ഡീൻ: കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ

    October 9, 2026 1:17 pm
    ജിയോവാന്നി ബത്തീസ്ത റേയുടെ രാജിതീരുമാനം അംഗീകരിച്ച ലിയോ പതിനാലാമൻ പാപ്പാ, ആ സ്ഥാനത്തേക്ക് കർദ്ദിനാൾ താഗ്ലെയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം അംഗീകരിച്ചു. റോം നഗരത്തിനടുത്തുള്ള അൽബാനോ രൂപതയുടെ സ്ഥാനികമെത്രാനെന്ന സ്ഥാനം നിലനിർത്തുന്ന കർദ്ദിനാൾ താഗ്ലെ, ഓസ്തിയ രൂപതയുടെ സ്ഥാനികമെത്രാൻ പദവി കൂടി ഏറ്റെടുക്കും. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സത്യാന്വേഷണത്തിനും വിശ്വാസത്തിന്റെ ശാക്തീകരണത്തിനും ഉപകരിക്കുന്നതാകണം വിദ്യാഭ്യാസം: ലിയോ പതിനാലാമൻ പാപ്പാ

    October 9, 2026 12:54 pm
    പൊന്തിഫിക്കൽ സർവ്വകലാശാലകളിലെ പഠനം വിശ്വാസത്തിന്റെയും സത്യത്തിന്റെയും ശുശ്രൂഷയ്ക്ക് ഉപകരിക്കപ്പെടണമെന്നും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ വളരണമെന്നും ലിയോ പതിനാലാമൻ പാപ്പാ. റോമിലുള്ള വിവിധ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ അദ്ധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കവെയാണ് വിദ്യഭ്യാസമേഖലയിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പാരിസ്ഥിതിക പ്രതിസന്ധികളും കുടിയേറ്റ പ്രശ്നങ്ങളും ചർച്ചചെയ്‌ത്‌ പാപ്പായും സീറ ലിയോൺ പ്രസിഡന്റും

    October 9, 2026 12:48 pm
    ലിയോ പതിനാലാമൻ പാപ്പാ സീറ ലിയോൺ പ്രസിഡന്റ് ബിയോയ്ക്ക് കൂടിക്കാഴ്ച അനുവദിച്ചു. പാപ്പായ്ക്ക് പുറമെ, കർദ്ദിനാൾ പരൊളീൻ ഉൾപ്പെടെയുള്ളവരുമായി വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചകളിൽ, യുവജനക്ഷേമം, കുടിയേറ്റം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപെട്ടുവെന്ന്, ഇതേദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സാഹോദര്യത്തിലൂടെയേ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്

    October 9, 2026 12:44 pm
    സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മാർഗ്ഗമാണ് മെച്ചപ്പെട്ട ഒരു ലോകത്തിലേക്കുള്ള വഴിയെന്ന് കർദ്ദിനാൾ കൂവക്കാട്. "1986 ഒക്ടോബർ 27-ലെ സമ്മേളനവും ലിയോ പതിനാലാമൻ പാപ്പായുടെ മഞ്ഞീഫിക്കാ ഉമാനിത്താസും" എന്ന പേരിൽ, റോമിലുള്ള അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ "അസ്സീസിയുടെ ചൈതന്യവുമായി" ബന്ധപ്പെട്ടു നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വർഗ്ഗ-വംശീയ വിവേചനവും മനുഷ്യന്റെ അന്തസ്സിനുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കണം: പരിശുദ്ധ സിംഹാസനം

    October 9, 2026 12:39 pm
    കുടിയേറ്റക്കാരും അഭയാർത്ഥികളുമുൾപ്പെടെയുള്ള ആളുകൾ വംശീയത, മറ്റു ജനവിഭാഗങ്ങളോടുള്ള വിവേചനം തുടങ്ങിയ തിന്‍മകളും, മനുഷ്യാന്തസ്സിനെതിരായ ആക്രമണങ്ങളും നേരിടുന്ന സ്ഥിതി അവസാനിപ്പിക്കാൻ നടപടികൾ വേണമെന്ന്, ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് കാസ്സിസ്. യു.എന്നിന്റെ പൊതുസമ്മേളനത്തിന്റെ എൺപത്തിയൊന്നാമത് സെക്ഷനിലെ മൂന്നാം കമ്മറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ദൈവരാജ്യത്തിന്റെ പ്രതിഫലനം പരസ്പരമുള്ള കൂട്ടായ്മയിലാണ് പ്രകടമാകുന്നത്

    October 9, 2026 8:28 am
    സീറോ മലബാർ സഭ ആരാധന ക്രമം, ഏലിയാ - സ്ലീവാ - മൂശക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ വചന വിചിന്തനം. (മത്തായി 25:31-46) വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലോക മിഷൻ ദിന ശതാബ്ദി: ക്രിസ്തുവിൽ ഒന്നായി മിഷനറി ദൗത്യത്തിൽ മുന്നോട്ട് പോകാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

    October 8, 2026 12:56 pm
    ലോക മിഷൻ ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്‌ദി ആഘോഷിക്കുന്ന ഒക്ടോബർ 18 ഞായറാഴ്ചയിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശം. സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ തങ്ങളുടെ വിളിയും കഴിവുകളും അനുസരിച്ച് പങ്കാളികളാകാൻ എല്ലാ വിശ്വാസികളും തയ്യാറാകണമെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • കുടുംബങ്ങൾ എന്നും സഭയുടെ പ്രത്യേക പരിഗണന അർഹിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

    October 8, 2026 12:52 pm
    ഫ്രാൻസിസ് പാപ്പാ കുടുംബജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ "അമോറിസ് ലെത്തീസ്യ"യുടെ പത്താം വാർഷികത്തിൽ പൗരസ്ത്യസഭാദ്ധ്യക്ഷന്മാരെയും മെത്രാൻസമിതി അദ്ധ്യക്ഷന്മാരെയും വിളിച്ചുകൂട്ടി ലിയോ പതിനാലാമൻ പാപ്പാ. കുടുംബജീവിതക്കാരുടെ അനുഭവങ്ങൾക്കും പ്രതീക്ഷകൾക്കും അവർ നേരിടുന്ന വെല്ലുവിളികൾക്കും സിനാദാത്മകസഭ പ്രാധാന്യം കൊടുക്കണമെന്ന് ഒക്ടോബർ 7 ബുധനാഴ്ച വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ജോയിന്റ് സെക്രെട്ടറിയായി സിസ്റ്റർ മേരി തെരേസ ബാരൺ നിയമിതയായി

    October 8, 2026 12:45 pm
    അയർലണ്ടിൽനിന്നുള്ള സിസ്റ്റർ മേരി തെരേസ ബാരണെ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ജോയിന്റ് സെക്രെട്ടറിയായും, പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ അധ്യക്ഷയായും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. മിഷനറീസ് ഓഫ് ഔർ ലേഡി ഓഫ് ദ അപ്പോസ്തൽസ് സന്യാസിനിസമൂഹത്തിന്റെ സുപ്പീരിയർ ജനറലാണ് സിസ്റ്റർ മേരി തെരേസ ബാരൺ. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഉക്രൈനിൽ ആക്രമണം: നാല് കുട്ടികൾ കൂടി കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്

    October 8, 2026 12:39 pm
    ഒക്ടോബർ 7 ബുധനാഴ്ച മാത്രം ഉക്രൈനിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടെന്നും, ഒക്ടോബർ ഒന്നുമുതൽ ഇതുവരെ 21 കുട്ടികൾക്കെങ്കിലും വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 8-ന് എക്‌സിൽ കുറിച്ച തങ്ങളുടെ സന്ദേശത്തിൽ, യുദ്ധമേഖലയിലുള്ള കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ദക്ഷിണ സുഡാനിൽ "ലോക ഭക്ഷ്യ പദ്ധതി"യുടെ വാഹനവ്യൂഹത്തിനുനേരെ വ്യോമാക്രമണം

    October 8, 2026 12:33 pm
    സുഡാനിലെ തെക്കൻ കോർഡൊഫാനിൽ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭഷ്യ വസ്തുക്കളുമായി സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾക്ക് നേരെ നടന്ന വ്യോമാക്രമണങ്ങളിൽ ഒരു ട്രക്ക് ഡ്രൈവറും, ഒരു കുട്ടിയും കൊല്ലപ്പെട്ടു; 12 കുട്ടികൾക്ക് പരിക്കേറ്റു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അപലപിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഐക്യദാർഢ്യം, മാനവികകൂട്ടായ്മയുടെ രൂപീകരണം ലക്‌ഷ്യം വയ്ക്കണം: പാപ്പാ

    October 8, 2026 10:07 am
    ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്"ന്റെ രണ്ടാം അധ്യായം, 73 മുതൽ 81 വരെയുള്ള ഖണ്ഡികകളുടെ അപഗ്രഥനം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സഭ ചരിത്രത്തിലൂടെ ജനങ്ങൾക്കിടയിലും സംസ്കാരങ്ങൾക്കിടയിലും സഞ്ചരിക്കുന്നു: പാപ്പാ

    October 7, 2026 11:33 am
    ഒക്ടോബർ മാസം ഏഴാം തീയതി, ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ 'ഗൗദിയും എത്ത് സ്പെസ്' ആസ്പദമാക്കിയാണ് പാപ്പാ സംസാരിച്ചത്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സത്യം പോലെ സൗന്ദര്യവും മനുഷ്യഹൃദയത്തിൽ സന്തോഷം നിറയ്ക്കും: പാപ്പാ

    October 7, 2026 11:28 am
    വത്തിക്കാൻ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വിശാലവും അതുല്യവുമായ കലാശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന, ലൂസിയാനയിൽ നിന്നുള്ള, വത്തിക്കാൻ മ്യൂസിയങ്ങളിലെ കലകളുടെ പോഷകർ ("Patrons of the Arts in the Vatican Museums") എന്ന പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സമാധാന സന്ദേശവുമായി ഫ്രാൻസിസ് അസീസിയുടെ മണ്ണിലേക്ക് ലിയോ പതിനാലാമൻ പാപ്പാ

    October 7, 2026 11:24 am
    'നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനം' എന്ന പ്രമേയത്തിൽ, ഒക്ടോബർ 25 മുതൽ 27 വരെ അസീസിയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും പങ്കാളിയാകും. അണുവായുധങ്ങൾ പോലെയുള്ള സങ്കീർണ്ണമായ യുദ്ധസംവിധാനങ്ങളുള്ള ആധുനിക ലോകത്ത്, ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനം സൃഷ്ടിക്കുന്നതെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ടെന്ന് പാപ്പാ, തന്റെ "ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്"…
    Open article
  • കൃത്രിമ പ്രത്യുൽപാദന രീതികൾ, കുഞ്ഞുങ്ങളുടെ അന്തസിനെതിരായ ലംഘനമാണ്: ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് കാസിസ്

    October 7, 2026 11:21 am
    കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും പ്രചാരണവും സംബന്ധിച്ചുള്ള, ഐക്യരാഷ്ട്ര സഭയുടെ മൂന്നാം കമ്മിറ്റിയിൽ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് ഇ.എൽ. കാസിസ് പ്രസ്താവന നടത്തി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • കോംഗോയിൽ എബോള ബാധ കുട്ടികളെ സാരമായി ബാധിക്കുന്നു

    October 7, 2026 11:16 am
    സെപ്റ്റംബർ 29 വരെയുള്ള കണക്കനുസരിച്ച്, കുറഞ്ഞത് 2,076 കുട്ടികൾക്ക് എബോള സ്ഥിരീകരിക്കുകയും ഇതിൽ 1,162 കുട്ടികളെങ്കിലും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച മൊത്തം രോഗബാധിതരിൽ നാലിലൊന്നിൽ അധികവും, റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ മൂന്നിലൊന്നും കുട്ടികളാണ്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ജ്ഞാനം സ്വന്തമാക്കിയും തിന്മ കൈവെടിഞ്ഞും വിവേകപൂർവ്വം നന്മയിൽ ജീവിക്കാൻ ക്ഷണിക്കുന്ന പ്രപഞ്ചത്തിലെ നിഗൂഢത

    October 6, 2026 1:33 pm
    വചനവീഥി: സുഭാഷിതങ്ങൾ മുപ്പതാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മാനവിക സ്നേഹത്തിൽ, സ്ത്രീയും, പുരുഷനും തമ്മിലുള്ള സ്നേഹത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ട്: പാപ്പാ

    October 6, 2026 10:03 am
    'യു കാറ്റ്' ഫൗണ്ടേഷൻ (YOUCAT Foundation), ഒക്ടോബർ മാസം ആറാം തീയതി, പുറത്തിറക്കുന്ന, 'യു കാറ്റ്' ലവ് ഫോർ എവർ' എന്ന പുതിയ ഗ്രന്ഥത്തിന്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, അവതാരിക എഴുതി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വത്തിക്കാൻ സേവനം, പാപ്പായോടൊപ്പം ചേർന്ന്, സഭാസമൂഹരൂപീകരണം എന്ന ലക്‌ഷ്യത്തിനുവേണ്ടിയാണ്: പാപ്പാ

    October 6, 2026 10:00 am
    വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളിൽ, സേവനം ചെയ്യുന്ന അത്മായ അസോസിയേഷൻ, വനിതാ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. പരസ്പര സഹകരണത്തിലൂടെ, അതൃപ്തിയും നീരസവും സൃഷ്ടിക്കുന്നത് ഒഴിവാക്കിക്കൊണ്ട്, സംവാദത്തിന്റെ പാത സേവന മേഖലയിൽ പാലിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഗാസ ഇടവക വികാരിക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു

    October 6, 2026 9:57 am
    ഗാസ സിറ്റിയിലെ റിമാൽ പ്രദേശത്തു ആളുകൾ താമസിക്കുന്ന കെട്ടിടത്തിന് നേരെ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെ, ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാദർ ഗബ്രിയേൽ റൊമാനല്ലിക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഡിജിറ്റൽ ലോകത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കണം: പൊന്തിഫിക്കൽ കമ്മീഷൻ

    October 6, 2026 9:52 am
    പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ, പ്ലീനറി അസംബ്ലി റോമിൽ സമാപിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • എൽ നിനോ പ്രതിഭാസം ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നു: യൂണിസെഫ് സംഘടന

    October 6, 2026 9:50 am
    പ്രകൃതിദുരന്തങ്ങൾ, സാധാരണക്കാരായ ആളുകളെ പ്രത്യേകിച്ചും കുട്ടികളെ, ഏറെ ദുരിതത്തിൽ ആഴ്ത്തുന്നുവെന്നും, എൽ നിനോ പ്രതിഭാസം ഇത്തരത്തിൽ, ഏറെ ഭീഷണികൾ ഉയർത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട്, യൂണിസെഫ് സംഘടന, മാധ്യമ കുറിപ്പ് പ്രസിദ്ധീകരിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ധൈര്യപൂർവ്വം പകരാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

    October 5, 2026 1:40 pm
    കൊറിയയിൽനിന്നുള്ള വൈദികരും സന്ന്യാസിനികളും ഉൾപ്പെടുന്ന സമർപ്പിതസമൂഹത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. വിശ്വാസത്തിനുവേണ്ടി സഹനങ്ങളും രക്തസാക്ഷിത്വവും സ്വീകരിക്കാൻ തയ്യാറായവരുടെ ചരിത്രമാണ് കൊറിയൻ സഭയുടേതെന്ന് അനുസ്മരിച്ച പാപ്പാ, പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പുതുതലമുറകളിലേക്ക് പകരാൻ ആഹ്വാനം ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • യുദ്ധമല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗം: സമാധാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ആഹ്വാനവുമായി കർദിനാൾ സൂപ്പി

    October 5, 2026 12:24 pm
    ചെന്നായ്ക്കളുടെ ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധ ഫ്രാൻസിസ് നമ്മെ പഠിപ്പിക്കുന്നത് നിരായുധീകരണം ആണെന്നും, അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനം സൃഷ്ടിക്കുവാനുള്ള ശില്പികളാകാനുള്ള വിളിയാണ് നമുക്കുള്ളതെന്നും ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികവുമായി ബന്ധപ്പെട്ട് അസ്സീസ്സിയിൽ വിശുദ്ധ ബലിയർപ്പിക്കവെയാണ് സമാധാനത്തിനായുള്ള ആഹ്വാനം അദ്ദേഹം മുന്നോട്ട്…
    Open article
  • സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

    October 5, 2026 9:34 am
    ഒക്ടോബർ 5 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ, "ഒരു മില്യൺ കുട്ടികൾ ജപമാല ചൊല്ലുന്നു" എന്ന പേരിൽ, "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന ഫൗണ്ടേഷന്റെ പിന്തുണയോടെ ഒക്ടോബർ 1 മുതൽ 7 വരെ തീയതികളിൽ, സമാധാനത്തിനായി നടക്കുന്ന പ്രാർത്ഥനയജ്ഞം അനുസ്മരിച്ച പാപ്പാ, യുദ്ധമെന്ന വിപത്തിൽനിന്നുള്ള മോചനത്തിനും സമാധാനമെന്ന ദാനത്തിനുമായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.…
    Open article
  • മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതവും: ലിയോ പതിനാലാമൻ പാപ്പായുടെ പ്രബോധനം

    October 5, 2026 8:48 am
    ഒക്ടോബർ 5 ഞായറാഴ്ച, ലത്തീൻ ആരാധനാക്രമമനുസരിച്ച് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെക്കുറിച്ചും, സകലതിനും അടിസ്ഥാനമായി മാറുന്ന മൂലക്കല്ലും സംബന്ധിച്ച് സംസാരിക്കുന്ന യേശുവിനെക്കുറിച്ചുള്ള തിരുവചനവായനയും, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും അടിസ്ഥാനമാക്കി, ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വിശ്വസ്തരും വിവേകികളും ഉത്തരവാദിത്തബോധമുള്ളവരുമായി സേവനം തുടരാൻ വത്തിക്കാൻ സായുധസേനയെ ക്ഷണിച്ച് പാപ്പാ

    October 5, 2026 7:30 am
    വത്തിക്കാനിലെ "ജെൻഡാർമറി" സേനയ്ക്കായി, ലൂർദ്ദ് മാതാവിന്റെ പേരിൽ വത്തിക്കാൻ ഗാർഡനിലുള്ള ഗ്രോട്ടോയ്ക്ക് മുന്നിൽ വിശുദ്ധ ബലിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിലെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ "സായുധസേനാംഗങ്ങൾ" വിശ്വസ്തതയോടും വിവേകത്തോടും ഉത്തരവാദിത്തബോധത്തോടും കൂടി തങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
Call Us
+91123456789
Email Us
fmc.mapranam@gmail.com
Visit Us
96C7+QF Porathissery, Kerala,India